Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വുഡ് ഇന്‍ഡസ്ട്രീസ് വെല്‍ഫയര്‍ അസോസിയേഷന്‍ വൈക്കം മേഖലാ സമ്മേളനം
10/05/2017

വൈക്കം: വുഡ് ഇന്‍ഡസ്ട്രീസ് വെല്‍ഫയര്‍ അസോസിയേഷന്‍ വൈക്കം മേഖലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് സി സി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി പി ബോസുകുട്ടന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബ്ദുല്‍ മനാഫ്, ബാബു, പി ബി ബിജു, തങ്കപ്പന്‍ തീക്കോയി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ബിജു പറപ്പള്ളി (പ്രസിഡന്റ്), കെ കെ മോഹനന്‍, കെ ആര്‍ ഷാജി (വൈസ് പ്രസിഡന്റുമാര്‍), പി വി സലിം (ജനറല്‍ സെക്രട്ടറി), ഷാന്‍കുമാര്‍, എസ് സിബി (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.