Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുദേവ പ്രതിമാ സ്ഥാപനത്തിന്റെ വാര്‍ഷികവും, ശ്രീനാരായണ പഠന ക്ലാസ്സും, വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും
08/05/2017
ഉദയനാപുരം 1851-ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖായോഗത്തിലെ ശ്രീനാരായണ ഗുരുദേവ പ്രതിമാ സ്ഥാപനത്തിന്റെ വാര്‍ഷിക സമ്മേളനം യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഉദയനാപുരം 1851-ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖായോഗത്തിന്റെ ശ്രീനാരായണ ഗുരുദേവ പ്രതിമാ സ്ഥാപനത്തിന്റെ വാര്‍ഷികവും, ശ്രീനാരായണ പഠന ക്ലാസ്സും, വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം കെ കാര്‍ത്തികേയന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം പി സെന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പി പി സന്തോഷ്, പി വി വിവേക്, എസ് മനോജ്, വി വി കനകാംബരന്‍, വി സി സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.