Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീകൃഷ്ണനഗര്‍ റസിഡന്റ്സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍
08/05/2017
ആറാട്ടുകുളങ്ങര ശ്രീകൃഷ്ണ നഗര്‍ റസിഡന്റ്്‌സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ആറാട്ടുകുളങ്ങര ശ്രീകൃഷ്ണനഗര്‍ റസിഡന്റ്സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.കെ ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. സുരേഷ് വര്‍മ്മ, ശ്രീകുമാരി യു.നായര്‍, രവിവര്‍മ്മ, എസ്. ഹരിദാസന്‍ നായര്‍, സരസിജന്‍, ശ്രീനിവാസശര്‍മ്മ, ശിവകുമാര്‍ മഠത്തില്‍ കോവിലകം എന്നിവര്‍ പ്രസംഗിച്ചു.