തിടപ്പള്ളിയുടെ ശിലാസ്ഥാപനം
06/05/2017
കൊതവറ ഗുരുദേവ ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന തിടപ്പള്ളിയുടെ ശിലാസ്ഥാപനം എസ് എന്‍ ഡി പി യൂണിയന് പ്രസിഡന്റ് പി വി ബിനേഷ് പ്ലാത്താനത്ത് നിര്‍വ്വഹിക്കുന്നു
വൈക്കം: കൊതവറ ഗുരുദേവ ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന തിടപ്പള്ളിയുടെ ശിലാസ്ഥാപനം എസ് എന്‍ ഡി പി യൂണിയന് പ്രസിഡന്റ് പി വി ബിനേഷ് പ്ലാത്താനത്ത് നിര്‍വ്വഹിച്ചു. തന്ത്രി ഭദ്രേശന്‍ ദീപ പ്രകാശനം നടത്തി. ക്ഷേത്രം ഭാരവാഹികളായ സരസന് അമ്പാട്ട്, സനൂപ് അഴകപ്പള്ളി, സാജു വാലിയില്‍, ആനന്ദ് പെരുംമ്പക്കാട്ടുചിറ, സജീവന് വാക്കയില്‍, പി പി സന്തോഷ്, ക്ഷേത്രം മേല്‍ശാന്തി പ്രശോഭന് എന്നിവര്‍ പങ്കെടുത്തു.