Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗം ചേരും
06/05/2017

വൈക്കം: വൈക്കം നഗരസഭ ജനകീയാസൂത്രണം 2017-18 പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികലാംഗര്‍, ഭിന്നശേഷി വിഭാഗം എന്നിവര്‍ക്കുള്ള സഹായ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനായി ഒരു പ്രത്യേക യോഗം മെയ് 9ന് രാവിലെ 10മണിക്ക് നഗരസഭാ സത്യാഗ്രഹ ഹാളില്‍ വച്ച് ചേരുന്നതാണ്. താല്‍പ്പര്യമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ബിശ്വാസ് അറിയിച്ചു.