Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗം ചേരും
06/05/2017

വൈക്കം: ടി വി പുരം ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ചെമ്മനത്തുകര അപ്പയ്ക്കല്‍ ഭാഗത്തുള്ള പട്ടികജാതി വ്യവസായ എസ്റ്റേറ്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് പഞ്ചായത്തിലെ മുഴുവന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെയും ഒരു യോഗം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ചെമ്മനത്തുകര ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ കൂടും. പഞ്ചായത്തിലെ മുഴുവന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും യോഗത്തില്‍ പങ്കെടുക്കണം.