Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അംഗപരിമിതരുടെ ഗ്രാമസഭ
06/05/2017

വൈക്കം: തലയാഴം പഞ്ചായത്തിലെ അംഗപരിമിതരുടെ ഗ്രാമസഭ ഉല്ലല പി.എസ് ശ്രീനിവാസന്‍ സ്മാരക ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ വച്ചു നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് ഉദ്ഘാടനം ചെയ്തു. പി.എസ് പുഷ്‌ക്കരന്‍, ജി.രജിമോന്‍, മുരളീധരന്‍ പി.എസ്, ഷീജ ബൈജു, അജയകുമാര്‍, പഞ്ചായത്ത് സെക്രട്ടറി രാജു, പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ ഇഗ്നേഷ്യസ്, സന്ധ്യാ അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.