Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെക്രട്ടറി അറിയിച്ചു.
28/12/2015
വെച്ചൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വിവിധ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ പോസ്റ്റ് ഓഫീസിലെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് വഴി കൈപ്പററുന്ന ഗുണഭോക്താക്കള്‍ ദേശസാല്‍കൃത ബാങ്ക് വഴി പെന്‍ഷന്‍ ലഭിക്കുന്നതിനായി 2016 ജനുവരി 10ന് മുന്‍പായി ആവശ്യമായ രേഖകള്‍സഹിതം പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.