Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വയം തൊഴില്‍ പരിശീലന ക്ലാസ്
06/05/2017

വൈക്കം: കരിപ്പാടം സ്‌നേഹതീരം റെസിഡന്റ്‌സ് ആന്റ് വെല്‍ഫെയര്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെയ് 11ന് ഉച്ചയ്ക്ക് 2ന് കരിപ്പാടം എസ്.എന്‍.ഡി.പി ഹാളില്‍ വെച്ച് വനിതകള്‍ക്ക് സ്വയം തൊഴില്‍ പരിശീലന ക്ലാസ് നടത്തും.