Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ ഡി എസ് വാര്‍ഷികവും കുടുംബസംഗമവും കുട്ടികളുടെ കലാപരിപാടികളും
05/05/2017
നഗരസഭ 9-ാം വാര്‍ഡില്‍ നടത്തിയ എ ഡി എസ് കുടുംബസംഗമവും വാര്‍ഷികവും ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: നഗരസഭ 9-ാം വാര്‍ഡിലെ എ ഡി എസ് വാര്‍ഷികവും കുടുംബസംഗമവും കുട്ടികളുടെ കലാപരിപാടികളും ആറാട്ടുകുളങ്ങര എസ് എന്‍ ഡി പി ഹാളില്‍ നടത്തി. നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല ഗോപി അദ്ധ്യക്ഷത വഹിച്ചു. ലൂസി സണ്ണി, എസ് വി വിദ്യ, വിജയകുമാരി, വല്‍സല, രോഹിണിക്കുട്ടി അയ്യപ്പന്‍, പി.ശശിധരന്‍, ഇന്ദിരാദേവി, ബിജു വി കണ്ണേഴത്ത്, കവിതാ രാജേഷ്, എ ഉഷാകുമാരി എന്നിവര്‍ പ്രസംഗിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്ത നിര്‍മ്മല ഗോപിക്ക് എ ഡി എസ് കമ്മറ്റി ഉപഹാരം നല്‍കി ആദരിച്ചു.