Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബസ് സര്‍വ്വീസിന്റെ ഉദ്ഘാടനം
04/05/2017
ചെമ്പ് അങ്ങാടി കടവില്‍ നിന്നും എറണാകുളത്തേക്ക് ആരംഭിച്ച പുതിയ ബസ് സര്‍വ്വീസിന്റെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വ്വഹിക്കുന്നു

വൈക്കം: ചെമ്പ് അങ്ങാടി കടവില്‍ നിന്നും എറണാകുളത്തേക്ക് ആരംഭിച്ച പുതിയ ബസ് സര്‍വ്വീസിന്റെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം.കെ സനില്‍ കുമാര്‍, ആര്‍.സുശീലന്‍, വി.കെ രാജു എന്നിവര്‍ സംസാരിച്ചു.