Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫര്‍ണീച്ചര്‍ വിതരണം
04/05/2017
ചെമ്പ് ഗ്രാമപഞ്ചായത്തിലെ മത്സ്യതൊഴിലാളികളുടെ മക്കള്‍ക്കുള്ള ഫര്‍ണീച്ചര്‍ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ നിര്‍വ്വഹിക്കുന്നു.

വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്ത് മത്സ്യതൊഴിലാളികളുടെ മക്കള്‍ക്കുള്ള ഫര്‍ണീച്ചര്‍ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ രമേശന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അംഗങ്ങളായ സീന ബിജു, ലത അശോകന്‍, റംലത്ത് സലിം, സ്മിത പ്രിന്‍സ്, ലേഖ സുരേഷ്, ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ മെറിററ് കുര്യന്‍ എന്നിവര്‍ സംസാരിച്ചു.