Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി.
04/05/2017

തലയോലപ്പറമ്പ്: ബ്രഹ്മമംഗലം മേഖലയിലെ നെല്‍വയലുകള്‍ അനധികൃതമായി നികത്തുന്നതിനെതിരെ കെ.എസ്.കെ.ടി.യു നേതൃത്വത്തില്‍ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി. കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി പി.എം തങ്കപ്പന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എ.എന്‍ രവി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഏരിയാ സെക്രട്ടറി എ.പി ജയന്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി ടി.സി ഷണ്‍മുഖന്‍, കെ.കെ രാഘവന്‍, ടി.ആര്‍ സുഗുതന്‍, എം.ടി ഷാജി, പി.ശശി എന്നിവര്‍ പ്രസംഗിച്ചു.