Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിളവെടുപ്പ് നടന്നു
28/12/2015
വെച്ചൂര്‍ ഗ്രീന്‍ലീഫ് കാര്‍ഷിക വികസന സംഘത്തിന്റെ സാങ്കേതിക സഹായത്തോടെ പനമ്പുകാട് തണല്‍ കാര്‍ഷിക ഗ്രാമശ്രീയുടെ നേതൃത്വത്തിലുള്ള പൂവ് കൃഷിയുടെ വിളവെടുപ്പ് നടന്നു. കാര്‍ഷിക ഗ്രാമശ്രീയുടെ ജില്ലാ ചെയര്‍മാന്‍ അഡ്വ. പി.ഐ ജയകുമാര്‍ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ജയ ഷാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രീന്‍ലീഫ് വൈസ് പ്രസിഡന്റ് പി.ഡി തങ്കച്ചന്‍, തണല്‍ ചെയര്‍മാന്‍ രാജി രാജു, സെക്രട്ടറി സന്ധ്യാ ബാഹുലേയന്‍, ട്രഷറര്‍ ശശികലാ സഞ്ജയന്‍, രംഭ രാജു, എം.പി ഗീത, അനിത മധു എന്നിവര്‍ പ്രസംഗിച്ചു.