Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒരുമ റസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്റെ ഉദ്ഘാടനം
03/05/2017
കാട്ടിക്കുന്ന് ഒരുമ റസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്റെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: കാട്ടിക്കുന്ന് ഒരുമ റസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്റെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. ഒരുമ പ്രസിഡന്റ് എം.കെ സുനില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ മുഖ്യപ്രഭാഷണം നടത്തി. റംലത്ത് സലിം, സ്മിതാ പ്രിന്‍സ്, റഷീദ് മങ്ങാടന്‍, എം.അബു, എ.ഡി ദേവദാസ്, സുഖലാല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.