Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമം നടത്തി.
02/05/2017
താലൂക്ക് ചെത്തു തൊഴിലാളി യൂണിയന്‍ നടത്തിയ ചെത്തു തൊഴിലാളി കുടുംബസംഗമം എ.ഐ.റ്റി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് ചെത്തു തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) നേതൃത്വത്തില്‍ ചെത്തുതൊഴിലാളി കുടുംബസംഗമം നടത്തി. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു സംഗമം ഉദ്ഘാടനം ചെയ്തു. പി.ജി കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍, സി.കെ ആശ എം.എല്‍.എ , കെ.ഡി വിശ്വനാഥന്‍, കെ.എസ് രത്്‌നാകരന്‍, പി.ആര്‍ ശശി, അഡ്വ. കെ.പ്രസന്നന്‍, പി.ഡി വിനോദ്, നിര്‍മല ഗോപി എന്നിവര്‍ പ്രസംഗിച്ചു.