Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിവഗിരി മാഹാത്മ്യസമ്മേളനവും കുടുംബസംഗമവും നടത്തി.
28/12/2015
എസ്.എന്‍.ഡി.പി യോഗം 113-ാം നമ്പര്‍ ശാഖയിലെ ചെമ്പഴന്തി കുടുംബയൂണിററിന്റെ ആഭിമുഖ്യത്തില്‍ ശിവഗിരി മാഹാത്മ്യസമ്മേളനവും കുടുംബസംഗമവും നടത്തി. വേണുഗോപാല്‍ ശ്രീനിലയത്തിന്റെ വസതിയില്‍ ചേര്‍ന്ന സമ്മേളനം ശാഖ വൈസ് പ്രസിഡന്റ് വി.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. യൂണിററ് ചെയര്‍മാന്‍ വിജയന്‍ പടിഞ്ഞാറെത്തറ അധ്യക്ഷത വഹിച്ചു. വി.വി കനകാംബരന്‍ മുഖ്യപ്രഭാഷണം നടത്തി. റെജി ജിഷ്ണുഭവന്‍, ഷൈലജ രാജു എന്നിവര്‍ പ്രസംഗിച്ചു.