Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലപ്പൊലി നടത്തി.
02/05/2017
കൂട്ടുമ്മേല്‍ ഭഗവതി ക്ഷേത്രത്തിലെ കൊടിയേറ്റിന് മുന്നോടിയായി കുലശേഖരമംഗലം 763-ാം നമ്പര്‍ വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി

വൈക്കം: കൂട്ടുമ്മേല്‍ ഭഗവതി ക്ഷേത്രത്തിലെ കൊടിയേറ്റ് ഉത്സവത്തിന്റെ മുന്നോടിയായി കുലശേഖരമംഗലം 129-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെയും 763-ാം നമ്പര്‍ വനിതാ സംഘത്തിന്റെയും നേതൃത്വത്തില്‍ താലപ്പൊലി നടത്തി. ശാഖാമന്ദിരത്തില്‍ നിന്നും പുറപ്പെട്ട താലപ്പൊലിക്ക് വാദ്യമേളങ്ങളും പട്ടുകുടകളും ഭംഗി പകര്‍ന്നു. ശാഖാ ഭാരവാഹികളായ ശശികുമാര്‍, ശേഖരന്‍, വനിതാസംഘം ഭാരവാഹികളായ ബിജി രാമചന്ദ്രന്‍, ഷൈലജ ധരണീതരന്‍, കുമാരി കുട്ടപ്പന്‍, ലളിതാ രാമചന്ദ്രന്‍, സൈനു ശശി, മിനി സുരേഷ്, പൊന്നമ്മ എന്നിവര്‍ നേതൃത്വം നല്‍കി.