Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശാഖാകാര്യാലയം ഉദ്ഘാടനം ചെയ്തു
02/05/2017
ഉല്ലല 117-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയിലെ റ്റി.കെ മാധവന്‍ കുടുംബ യൂണിറ്റ് നിര്‍മ്മിച്ച ശാഖാകാര്യാലയത്തിന്റെ ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വ്വഹിക്കുന്നു

വൈക്കം: ഉല്ലല 117-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിലെ റ്റി.കെ മാധവന്‍ മെമ്മോറിയല്‍ കുടുംബ യൂണിറ്റ് നിര്‍മ്മിച്ച ശാഖാകാര്യാലയം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. റ്റി.കെ മാധവന്‍ മെമ്മോറിയല്‍ കുടുംബ യൂണിറ്റിന്റെ വാര്‍ഷികവും കുടുംബ സംഗമവും ഇതോടൊപ്പം നടന്നു. ശാഖാ പ്രസിഡന്റ് സാജു കോപ്പുഴ അദ്ധ്യക്ഷത വഹിച്ചു. സിജു ചിറ്റയില്‍, ശാലിനി മനോജ്, സി.എസ് ആഷ, പി.പി സന്തോഷ്,പ്രശോഭനന്‍, ഷീല ആനന്ദ്, ബിന്ദു പ്രശോഭനന്‍ എന്നിവര്‍ പ്രസംഗിച്ചു.