സയന്‍സ് ഫെസ്റ്റിവല്‍ സമാപിച്ചു.
28/12/2015
ദളിത് എംപ്ലോയീസ് ആന്റ് പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ലാ കമ്മററിയുടെയും ബ്രേക്ക്ത്രൂ സയന്‍സ് സൊസൈററിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഗവണ്മെന്റ് ഗേള്‍സ് ഹൈസ്ക്കൂളില്‍ സംഘടിപ്പിച്ച സയന്‍സ് ഫെസ്റ്റിവല്‍ സമാപിച്ചു. കുട്ടികളുടെ എക്സിബിഷന് ഗേള്‍സ് സ്ക്കൂള് ഹെഡ്മാസ്റ്റര് പി.കെ ഹരിദാസ് ഉദ്ഘാടനം ചെയ്തു. വാനനിരീക്ഷകന്‍ കെ.തങ്കപ്പന് എന്നിവര്‍ ക്ലാസ് നയിച്ചു. എന്‍.വേണുഗോപാല്‍, എ.ജി സുമേഷ്, ബാബു, കെ.വി രഘുവരന് എന്നിവര്‍ പ്രസംഗിച്ചു.