Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നീര ടാപ്പു ചെയ്യുന്നതിനുള്ള പരിശീലന പരിപാടി
07/11/2015

കോട്ടയം നാളികേര ഉല്പ്പാദക കമ്പനിയുടെ നേതൃത്വത്തില്‍ പരമ്പരാഗത ചെത്തുതൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ള തൊഴിലാളികള്‍ക്ക് നീര ടാപ്പു ചെയ്യുന്നതിനുള്ള പരിശീലന പരിപാടി കൊതവറയില്‍ വെച്ച് കോക്കനട്ട് ഡവലപ്പ്‌മെന്റ് ബോര്‍ഡ് കോട്ടയം ജില്ലാ ചാര്‍ജ്ജോഫീസര്‍ കെ എസ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കോട്ടയം നാളികേര കമ്പനി ചെയര്‍മാന്‍ അഡ്വ. പി സി മാത്യു അദ്ധ്യക്ഷത വഹിച്ചു. സാജന്‍ കെ ഐസക്ക്, ജോസഫ് ഇടത്തില്‍, ജോമോന്‍ കുമരകം, ബിജുജോണ്‍, രൂപക് തുടങ്ങിയവര്‍ സംസാരിച്ചു.