Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രക്തദാന ക്യാമ്പ് സംഘടിപ്പിക്കും.
28/04/2017

തലയോലപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് ബ്രഹ്മമംഗലം മേഖലാ, ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ എറണാകുളം ഐ.എം.എ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ 30ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് ഒന്ന് വരെ ബ്രഹ്മമംഗലം ഗ്രാമസ്വരാജ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ചാണ് ക്യാമ്പ്. രക്തദാനം നടത്തുവാന്‍ താല്‍പര്യമുള്ള മുഴുവന്‍ പേരും ക്യാമ്പില്‍ എത്തിച്ചേരണമെന്ന് യൂത്ത് കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചു.