സ്ത്രീ ജാഗ്രതാ സംഗമം
27/04/2017
എന്‍.ജി.ഒ യൂണിയന് വൈക്കം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ആഫീസ് പടിക്കല്‍ നടത്തിയ സ്ത്രീ ജാഗ്രതാ സംഗമം സംസ്ഥാന കമ്മറ്റി അംഗം കെ.ആര് അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: എന്‍.ജി.ഒ യൂണിയന് വൈക്കം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ആഫീസ് പടിക്കല്‍ സ്ത്രീ ജാഗ്രതാ സംഗമം നടത്തി. സംസ്ഥാന കമ്മറ്റി അംഗം കെ.ആര് അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സി.ബി ഗീത അദ്ധ്യക്ഷത വഹിച്ചു. വി.കെ വിബിനന്‍, വി.എന്‍ സജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.