Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജയന്തി ആഘോഷിച്ചു.
27/04/2017

വൈക്കം: ചെമ്മനത്തുകര 113-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയിലെ ഗുരുകുലം കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മഹാകവി കുമാരനാശന്റെ 144-ാമത് ജയന്തി ആഘോഷിച്ചു. പാണ്ടിയത്ത് ഓമന പ്രഭാകരന്റെ വസതിയില്‍ കൂടിയ യോഗം യൂണിറ്റ് ചെയര്‍മാന്‍ രമണന്‍ കടമ്പറ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ദീപക് കെ.പി അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ രാജീവ് പി.ആര്‍, സീമ കുഞ്ഞുമോന്‍, മഹിളമണി പി.ടി, ലതി ജബിന്‍, ബിനിഷാ മധു, അജയകുമാര്‍ പി.ടി, കെ.കെ പീതാംബരന്‍ എന്നിവര്‍ സംസാരിച്ചു.