Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിഷരഹിത ജൈവ കരനെല്‍കൃഷിയുടെ ഉദ്ഘാടനം
27/04/2017
ജൈവ കരനെല്‍കൃഷിയുടെ ഉദ്ഘാടനം ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ നിര്‍വ്വഹിക്കുന്നു

വൈക്കം: ഏനാദി പൊന്‍പുലരി കാര്‍ഷികസമിതിയുടെ നേതൃത്വത്തില്‍ വിഷരഹിത ജൈവ കരനെല്‍കൃഷിയുടെ ഉദ്ഘാടനം ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബ്രഹ്മമംഗലം ഗ്രാമസ്വരാജ് പ്രസിഡന്റ് എസ് ജയപ്രകാശ്, സി.പി.ഐ ലോക്കല്‍ സെക്രട്ടറി വി.കെ പുഷ്‌ക്കരന്‍, സി.പി.ഐ(എം) ലോക്കല്‍ സെക്രട്ടറി റ്റി.സി ഷണ്‍മുഖന്‍, റ്റി.ദീപേഷ് എന്നിവര്‍ സംസാരിച്ചു. 25 വര്‍ഷമായി തരിശുകിടന്ന ഭൂമിയാണ് സമിതിയംഗങ്ങള്‍ വൃത്തിയാക്കി കൃഷിയോഗ്യമാക്കിയത്.