Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുവജന റാലിയും സംഗമവും
25/04/2017

തലയോലപ്പറമ്പ്: സംഘപരിവാര്‍ ഫാസിസത്തിനെതിരെ ഡി.വൈ.എഫ്..ഐയുടെ നേതൃത്വത്തില്‍ കുലശേഖരമംഗലം മൂഴിക്കലില്‍ യുവജന റാലിയും സംഗമവും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ബെന്നി ജോസഫ് യുവജനസംഗമം ഉദ്ഘാടനം ചെയ്തു. എ.എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കെ.എസ് വേണുഗോപാല്‍, സ.ിപി.എം കുലശേഖരമംഗലം ലോക്കല്‍ സെക്രട്ടറി എസ്.അരുണ്‍കുമാര്‍, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് ആര്‍.നികിതകുമാര്‍, ഇ.പി സന്തോഷ്, സി.കെ സുകുമാരന്‍, സി.ദീപു, പി.എസ് നൗഫല്‍, എം.എസ് പ്രതീഷ്, കണ്ണന്‍ സോമന്‍, ജി.മനു, യു.ഉമേഷ്, അജിത്ത്, അജയ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി കൂട്ടുമ്മേല്‍ കവലയില്‍നിന്നും ആരംഭിച്ച യുവജന റാലിയില്‍ നിരവധി പേര്‍ പങ്കെടുത്തു.