Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാഹിത്യചര്‍ച്ചനടത്തി.
25/04/2017

തലയോലപ്പറമ്പ്: സാംസ്‌കാരിക സംഘടനയായ സംസ്‌കാരയുടെ നേതൃത്തത്തില്‍ പ്രതിവാര പരിപാടിയുടെ ഭാഗമായി സാഹിത്യചര്‍ച്ചനടത്തി. വ്യാപാര സൗഹൃദ ഹാളില്‍ നടന്ന ചര്‍ച്ചായോഗത്തില്‍ ബേബി ടി.കുര്യന്റെ ഇര എന്ന ചെറുകഥയും, സുനില്‍ മംഗലത്തിന്റെ കുരിശുമരണം എന്ന കവിതയും ചര്‍ച്ച ചെയ്തു. സംസ്‌കാര ചെയര്‍മാന്‍ കെ.കെ സിദ്ധീക്ക് അദ്ധ്യക്ഷത വഹിച്ചു. ചര്‍ച്ചയില്‍ രാജീവ്, ഗിരിചനാചാരി, കണ്ണന്‍, ഇ.എം ഇസ്മയില്‍ എന്നിവര്‍ പങ്കെടുത്തു. ആകാശവാണി എക്‌സി. ഡയറക്ടറായിരുന്ന ജി.ഹിരണിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.