ഉദയം റസിഡന്റ്സ് വെല്‍ഫെയര്‍ അസ്സോസിയേഷന്
24/04/2017
ചാലപ്പറമ്പ് ഉദയം റസിഡന്റ്്്സ് വെല്‍ഫെയര്‍ അസ്സോസിയേഷന് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: ചാലപ്പറമ്പ് ഉദയം റസിഡന്റ്്്സ് വെല്‍ഫെയര്‍ അസ്സോസിയേഷന് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് എന്‍.അനില്‍ ബിശ്വാസ് മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് ജി. ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജു ജോസഫ്, എന്‍.വി സരസിജന്‍, എസ്.ഹരിദാസന് നായര്‍, രഘുനാഥന് നായര്‍, ആര്.ബാബു, പി.കെ കുഞ്ഞുമോന്, സിന്ധു മധുസൂദനന് നായര്‍, എന്നിവര്‍ പ്രസംഗിച്ചു.