Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യവൈദ്യ പരിശോധന ക്യാമ്പ്
24/04/2017
വ്യാപാരി വ്യവസായി ഏകോപന സമിതിയും മുത്തൂറ്റ് ഡയഗ്നോസ്റ്റിക് സെന്ററും ചേര്‍ന്ന് നടത്തിയ സൗജന്യവൈദ്യ പരിശോധന ക്യാമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.ശിവദാസ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം യൂണിറ്റും മുത്തൂറ്റ് ഡയഗ്നോസ്റ്റിക് സെന്ററും ചേര്‍ന്ന് സൗജന്യവൈദ്യ പരിശോധന ക്യാമ്പ് നടത്തി. വ്യാപാരികള്‍ക്കായി പ്രത്യേക പാക്കേജില്‍പ്പെടുത്തി ലാബ് ടെസ്റ്റും സ്‌കാനിംഗും നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.ശിവദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എം.ആര്‍ റെജി, എന്‍.ജി ബാലചന്ദ്രന്‍, മധു, പി. മഞ്ജുരാജ്, വി.എസ് ഷിബു, അര്‍ണിത അന്‍വര്‍, ശങ്കര്‍, നിവ്യ ജോണ്‍സണ്‍, എം.എസ് രാജിമോള്‍ എന്നിവര്‍ പങ്കെടുത്തു.