Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പത്താംമുദയ ഉത്സവം ആഘോഷിച്ചു.
24/04/2017
പോത്തോടില്‍ ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ പത്താംമുദയ ഉത്സവത്തോടനുബന്ധിച്ച് തന്ത്രി പാണാവള്ളില്‍ ഷാജി അരവിന്ദന്റെ കാര്‍മികത്വത്തില്‍ ബ്രഹ്മകലശപൂജ നടത്തുന്നു

വൈക്കം: പടിഞ്ഞാറെക്കര പോത്തോടില്‍ ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ പത്താംമുദയ ഉത്സവം ആഘോഷിച്ചു. തന്ത്രി പാണാവള്ളില്‍ ഷാജി അരവിന്ദന്റെ മുഖ്യകാര്‍മികത്വത്തില്‍ ബ്രഹ്മകലശപൂജ, ബ്രഹ്മകലശം എഴുന്നള്ളിപ്പ്, പ്രഭാഷണം എന്നിവ നടന്നു. ഉച്ചയ്ക്ക് മഹാപ്രസാദ ഊട്ടും നടന്നു. വൈകിട്ട് സര്‍പ്പങ്ങള്‍ക്ക് തളിച്ചുകുട, സര്‍വ്വൈശ്വര്യപൂജ, ദീപകാഴ്ച, താലപ്പൊലി, തടിവഴിപാടും അഭിഷേകവും, ഗുരുതി എന്നിവയും നടന്നു. ക്ഷേത്രം ഭാരവാഹികളായ അനുരുദ്ധന്‍ പോത്തോടിയില്‍, പ്രസന്നകുമാര്‍, സതീഷ് പള്ളുരുത്തി, പ്രശാന്ത്, ബിനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.