Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹോട്ടലിന് തീപിടിച്ചു.
20/04/2017

വൈക്കം: ഹോട്ടലിന് തീപിടിച്ചു. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിനു സമീപമുള്ള എസ്.എന്‍.വി ഹോട്ടലിലെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന വിറകിനാണ് ഇന്നലെ വെളുപ്പിന് തീപിടിച്ചത്. സമീപമുള്ള ബാങ്കിലെ സെക്യൂറ്റി ജീവനക്കാരന്‍ തീപടരുന്നത് കണ്ട് ഫയര്‍ഫോഴ്‌സില്‍ അറിയച്ചു. തുടര്‍ന്ന് വാഴമനയില്‍ നിന്ന് എത്തിയ യൂണിറ്റാണ് തീ അണച്ചത്.