Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീടു കയറി ആക്രമിച്ചു
20/04/2017

വൈക്കം: മാധ്യമ പ്രവര്‍ത്തകനും മെഡിക്കല്‍ കോളേജ് ലേഖകനായ വൈക്കം ചെമ്മനാകരി പടന്നയില്‍ പി.ഷണ്‍മുഖന്റെ വീട്ടില്‍ കയറി ഭാര്യയെയും മകനെയും ആക്രമിച്ചതായി പരാതി.ചെമ്മനാകരി സ്വദേശിയാണ് മദ്യപിച്ച് വീട്ടില്‍ കയറി അക്രമിക്കാന്‍ ശ്രമിച്ചത്. ഇതുസംബന്ധിച്ച് ഷണ്‍മുഖന്‍ വൈക്കം പോലീസില്‍ പരാതി നല്‍കി. ആക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ വൈക്കം മേഖല കമ്മറ്റി അംഗങ്ങളായ അബ്ദുള്‍ ആപ്പാഞ്ചിറ, പി.ജോണ്‍സന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.