Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡുപുതുക്കല്‍
20/04/2017

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡുപുതുക്കല്‍ നടപടികള്‍ ഇനിയും പൂര്‍ത്തിയാക്കാത്തവര്‍ക്കായി ഇന്നും (21ന്), തെറ്റുകള്‍ സംഭവിച്ചിട്ടുള്ള കാര്‍ഡുകള്‍ തിരുത്തുന്നതിന് ഏപ്രില്‍ 22നും, അക്ഷയ സെന്റര്‍ വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ ഫോട്ടോ എടുക്കല്‍ 23, 24, 25 തീയതികളിലും ഉല്ലല പി.എസ് ശ്രീനിവാസന്‍ എല്‍.പി സ്‌കൂളില്‍ ക്രമീകരിച്ചിട്ടുള്ള സെന്ററില്‍ വച്ചു നടക്കുമെന്ന് തലയാഴം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.