Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമവാര്‍ഷികം ആചരിച്ചു.
28/12/2015
ഗുരുധര്‍മ പ്രചരണസഭയുടെ ആഭിമുഖ്യത്തില്‍ ഉദയനാപുരം ശ്രീനാരായണ കേന്ദ്രത്തില്‍വെച്ച് എസ്.എന്‍.ഡി.പി യൂണിയന്‍ വനിതാസംഘം മുന്‍പ്രസിഡന്റ് എം.കെ ഭാരതി ടീച്ചറുടെ മൂന്നാമത് ചരമവാര്‍ഷികം ആചരിച്ചു. ഗുരുധര്‍മ പ്രചരണസഭ ജില്ലാപ്രസിഡന്റ് കെ.കെ സരളപ്പന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ രക്ഷാധികാരി ഡോ. കെ.വിശ്വംഭരന്‍, രമണന്‍ കടമ്പറ, പി.കമലാസനന്‍, പി.വി സലിം, രാധാ, കെ.നന്ദകുമാര്‍, പ്രസന്നന്‍ കരീമഠം, അനിരുദ്ധന്‍, കെ.പി ഹരിദാസ്, സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരതീസദനം ദിവാകരന്‍ മാസ്റ്ററെയും യോഗത്തില്‍ അനുസ്മരിച്ചു.