Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
33-ാമത് വാര്‍ഷികാഘോഷം
20/04/2017

വൈക്കം: വടയാര്‍ കോരിക്കല്‍ നാദം സാംസ്‌കാരിക വേദിയുടെ 33-ാമത് വാര്‍ഷികാഘോഷം കോരിക്കല്‍ ഒ.എന്‍.വി നഗറില്‍ നടത്തി. വൈകിട്ട് 7ന് നടന്ന സാംസ്‌കാരിക സമ്മേളനം ചലച്ചിത്ര നാടക ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്തു. സതീഷ് സാഗര്‍ അദ്ധ്യക്ഷത വഹിച്ചു. എം.പി രാജേഷ് സ്വാഗതമാശംസിച്ചു. അഡ്വ. വൈ.സുധാംശു, വി.കെ രവി, എം.പി അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വൈക്കം മാളവികയുടെ മിന്നുന്നതെല്ലാം പൊന്നല്ല നാടകവും നടന്നു.