Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമവാര്‍ഷിക അനുസ്മരണം നടത്തി.
19/04/2017
രാധാപവിത്രന്‍ അനുസ്മരണ സമ്മേളനം കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ജനാധിപത്യ മഹിളാ അസ്സോസിയേഷന്‍ നേതാവായിരുന്ന രാധാ പവിത്രന്റെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണം നടത്തി. സി.പി.എം ഉദയനാപുരം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്മൃതി മണ്ഡപത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനം കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ് ഗോപിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.കെ രഞ്ജിത്ത്്്, കെ.എന്‍ നടേശന്‍, പി.മുകുന്ദന്‍, പി.ആര്‍ രാമകൃഷ്ണന്‍, പി.ശശിധരന്‍, എ.പവിത്രന്‍, രേഖാ സുഗുണന്‍ എന്നിവര്‍ പ്രസംഗിച്ചു.