Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കല്‍
19/04/2017

വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കല്‍ ഒന്നാംഘട്ടത്തില്‍ കാര്‍ഡ് പുതുക്കാന്‍ സാധിക്കാത്തവര്‍ക്ക് 20ന് ബ്രഹ്മമംഗലം യു.പി സ്‌കൂളിലും 21ന് മുറിഞ്ഞപുഴ ജഗദംബിക ഓഡിറേറാറിയത്തിലും ഇന്‍ഷ്വറന്‍സ് കാര്‍ഡിലുണ്ടായിട്ടുള്ള തകരാര്‍ മൂലം കാര്‍ഡ് പുതുക്കാന്‍ സാധിക്കാത്തവര്‍ക്ക് 25ന് മുറിഞ്ഞപുഴ ജഗദംബിക ഓഡിറേറാറിയത്തിലും അക്ഷയ സെന്ററുകളില്‍ രജിസ്‌ററര്‍ ചെയ്ത് സ്ലിപ്പ് കൈപ്പററിയിട്ടുള്ളവര്‍ക്കുള്ള ഫോട്ടോ എടുക്കല്‍ ഏപ്രില്‍ 26, 27 തീയതികളില്‍ ബ്രഹ്മമംഗലം യു പി സ്‌കൂളിലും 28, 29 തീയതികളില്‍ മുറിഞ്ഞപുഴ ജഗദംബിക ഓഡിറേറാറിയത്തിലും വെച്ചു നടക്കുന്നതാണെന്ന് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ അറിയിച്ചു.