Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബാനര്‍ ജാഥ
19/04/2017
സി ഐ ടി യു സംസ്ഥാന സമ്മേളന നഗറിലേക്കുള്ള ബാനര്‍ വൈക്കം ഏരിയ പ്രസിഡന്റ് കെ കെ ശശിധരന് കൈമാറി കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാര്‍ കെ കെ ഗണേശന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കോട്ടയത്ത് നടക്കുന്ന കേരള സ്‌റ്റേറ്റ് ഹെഡ്‌ലോഡ് & ജനറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സി ഐ ടി യു ന്റെ സംസ്ഥാന സമ്മേളന നഗറില്‍ സ്ഥാപിക്കുവാനുള്ള ബാനര്‍ വൈക്കത്തു നിന്ന് കൊണ്ടുപോയി. കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ഗണേശന്‍ സി ഐ ടി യു ഏരിയ പ്രസിഡന്റ് കെ കെ ശശിധരന് ബാനര്‍ കൈമാറി ഉദ്ഘാടനം ചെയ്തു. ബോട്ടുജെട്ടി മൈതാനത്ത് നടന്ന സമ്മേളനത്തില്‍ പി ബി പുഷ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍ ബാബു, പി ഹരിദാസ്, പി ശശിധരന്‍, സുബിന്‍ എന്നിവര്‍ പ്രസംഗിച്ചു.