Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്
18/04/2017

തലയോലപ്പറമ്പ്: സ്‌ക്കൂള്‍ ഗ്രാമം ഇന്നിന്റെ ആഭിമുഖ്യത്തില്‍ തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജില്‍ അവധിക്കാല സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് ആരംഭിച്ചു. പങ്കെടുക്കാന്‍ താല്‍പര്യമുള്ള 18നും 25നും മധ്യേ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ കോളേജുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04829 236136, 8884848048.