Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് വിതരണം
18/04/2017

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ നിലവിലെ കാര്‍ഡുകള്‍ 20നും 21നുമായി രാവിലെ 10.30 മുതല്‍ വൈകുന്നേരം 4.30 വരെ പഞ്ചായത്ത് ഓഫീസില്‍ വച്ച് വിതരണം ചെയ്യും. 21ന് ഇതുസംബന്ധിച്ച പരാതികള്‍ പരിഗണിക്കും. 22 മുതല്‍ 24 വരെ സ്ലീപ്പ് ലഭിച്ചവര്‍ക്ക് കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.