Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദര്‍ശന വീഥിയുടെ സമര്‍പ്പണം
17/04/2017
പയറുകാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ നിര്‍മ്മിച്ച ദര്‍ശന വീഥിയുടെ സമര്‍പ്പണം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി നിര്‍വ്വഹിക്കുന്നു

വൈക്കം: പയറുകാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ നിര്‍മ്മിച്ച ദര്‍ശന വീഥിയുടെ സമര്‍പ്പണം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. ക്ഷേത്രം മുഖ്യ കാര്യദര്‍ശി ആനത്താനത്തില്ലത്ത് വാസുദേവന്‍ നമ്പൂതിരി, മേല്‍ശാന്തി ആനത്താനത്തില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി,രാജേഷ് മൂത്തേടത്തുകാവ്, ക്ഷേത്രം മാനേജര്‍ അരുണ്‍, ബാബു പയറുകാട്, ഉദയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.