Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് എന്‍.എസ്.എസ് വനിതായൂണിയന്റെ നേതൃത്വത്തില്‍ തിരുവാതിര ആഘോഷിച്ചു.
26/12/2015
വൈക്കം താലൂക്ക് എന്‍.എസ്.എസ് വനിതായൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തിരുവാതിര ആഘോഷത്തിന്റെ ഉദ്ഘാടനം എന്‍.എസ്.എസ് യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്.മധു നിര്‍വഹിക്കുന്നു
താലൂക്ക് എന്‍.എസ്.എസ് വനിതായൂണിയന്റെ നേതൃത്വത്തില്‍ തിരുവാതിര ആഘോഷിച്ചു. ആഘോഷപരിപാടികളുടെ ഉദ്ഘാടനം യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്.മധു നിര്‍വഹിച്ചു. വനിതായൂണിയന്‍ പ്രസിഡന്റ് കെ.ജി രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. 'തിരുവാതിര വനിതകളുടെ ഉത്സവം' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറില്‍ ദേശീയ അധ്യാപക അവാര്‍ഡ് കെ.ജയലക്ഷ്മി ക്ലാസ് എടുത്തു. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, എം.ഗോപാലകൃഷ്ണന്‍, കെ.എസ് സാജുമോന്‍, കെ.ജി രാധാകൃഷ്ണന്‍, ഐ.വി ഇന്ദിരാമണി, എല്‍.കൃഷ്ണകുമാരി, ദേവീപാര്‍വതി എന്നിവര്‍ പ്രസംഗിച്ചു.