Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധപ്രകടനം നടത്തി.
15/04/2017

വൈക്കം: സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്യാത്തതിനെതിരെയും കറന്‍സി ക്ഷാമത്തിനെതിരെയും ആര്‍.ബി.ഐയുടെ സാമ്പത്തിക ഉപരോധത്തിനെതിരെയും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം എസ്.ബി.ഐ ബ്രാഞ്ചിലേക്ക് പ്രതിഷേധപ്രകടനം നടത്തി. തുടര്‍ന്നുനടന്ന വിശദീകരണ യോഗം ജില്ലാ കമ്മിറ്റി അംഗം സി.കെ രാമാനുജന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി പി.എ അബ്ദുല്‍ അസീസ്, ട്രഷറര്‍ സി.വി ഡാങ്കേ, പി.കെ ചെല്ലപ്പന്‍, കെ.വി ജോര്‍ജ്ജ്, പി.കെ മുരളീധരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.