Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനാമയയുടെ വിഷുചന്തയും കര്‍ഷകസേവാ കേന്ദ്രവും പ്രവര്‍ത്തനം തുടങ്ങി
13/04/2017
അനാമയയുടെ വിഷുചന്തയും കര്‍ഷകസേവാ കേന്ദ്രവും നഗരസഭാ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അനാമയയുടെ വിഷുചന്തയും കര്‍ഷകസേവാകേന്ദ്രവും നഗരസഭ ചെയര്‍മാന്‍ എന്‍. അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്്തു. ഡോ. എന്‍ കെ ശശിധരന്റെ അദ്ധ്യക്ഷതയില്‍ ബിജു വി കണ്ണേഴന്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ സലിമോന്‍, മെയ്‌സണ്‍ മുരളി, പി സോമന്‍പിള്ള, എം മധു, പി കെ ഹരിദാസ്, ജി രാധാകൃഷ്ണന്‍, സുരേന്ദ്രന്‍, രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.