Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലാഭവിഹിതത്തിന്റെ വിതരണോദ്ഘാടനം
12/04/2017
പള്ളിപ്രത്തുശ്ശേരി സര്‍വ്വീസ് സഹകരണബാങ്കിലെ അംഗങ്ങള്‍ക്കുള്ള 2015-16 വര്‍ഷത്തെ ലാഭവിഹിതത്തിന്റെ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി നിര്‍വഹിക്കുന്നു

വൈക്കം: പള്ളിപ്രത്തുശ്ശേരി സര്‍വ്വീസ് സഹകരണബാങ്കിലെ അംഗങ്ങള്‍ക്കുള്ള 2015-16 വര്‍ഷത്തെ ലാഭവിഹിതത്തിന്റെ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി നിര്‍വഹിച്ചു. ബാങ്കിലെ ഏഴായിരം അംഗങ്ങള്‍ക്കായി 20 ശതമാനമാണ് ലാഭവിഹിതം നല്‍കുന്നത്. 46 ലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത്. ബോര്‍ഡ് മെമ്പര്‍മാരായ ജോണ്‍സണ്‍ ജോസഫ്, പി.സഹദേവന്‍, സ്‌കറിയ ആന്റണി, ജോജോ, അനിയപ്പന്‍, രാധാമണി, ബിനു, ലിജിമോള്‍, ബാങ്ക് സെക്രട്ടറി എന്‍.കെ സെബാസ്‌ററ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.