Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമ വാര്‍ഷികം ആചരിച്ചു
12/04/2017

വൈക്കം: മുന്‍പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ 22-ാം ചരമ വാര്‍ഷികം ജനതാദള്‍ (യു) നേതൃത്വത്തില്‍ ആചരിച്ചു. സംസ്ഥാന നിര്‍വാഹകസമിതി അംഗം ആര്‍.മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷീബ മോഹന്‍ദാസ്, എ.എ റഷീദ്, അജിത് മുതുകുന്നേല്‍, ഫിറോസ് മാവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.