Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിഷുച്ചന്ത 13ന് നടക്കും.
12/04/2017

വൈക്കം: ടി വി പുരം ഗ്രാമപഞ്ചായത്തില്‍ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ വിഷുക്കണി 2017 (വിഷുച്ചന്ത) ഇന്നു (13ന്) നടക്കും. ജൈവപച്ചക്കറി ഉല്പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാകുന്നതാണെന്ന് കൃഷിഭവന്‍ ഓഫീസര്‍ അറിയിച്ചു.