Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫോട്ടോഗ്രാഫി മത്സരത്തിന് എന്‍ട്രികള്‍ ഏപ്രില്‍ 20 വരെ സമര്‍പ്പിക്കാം.
11/04/2017

വൈക്കം: വൈക്കം ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ചുള്ള ഫോട്ടോഗ്രാഫി മത്സരത്തിന് എന്‍ട്രികള്‍ ഏപ്രില്‍ 20 വരെ സമര്‍പ്പിക്കാം. 18 * 12 സൈസ് അളവിലുള്ള നഗരകാഴ്ചകളെ ആസ്പദമാക്കിയുള്ള ഫോട്ടോകളാണ് സമര്‍പ്പിക്കേണ്ടത്. ഒരാള്‍ക്ക് മൂന്ന് എന്‍ട്രികള്‍ വരെ നല്‍കാവുന്നതാണ്. ഫോട്ടോ പ്രദര്‍ശനം ഫെസ്റ്റിനോടനുബന്ധിച്ച് നടത്തും. വിശദവിവരങ്ങള്‍ക്ക് 8111805554 എന്ന നമ്പരില്‍ ബന്ധപ്പെടുക.