Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവീകരിച്ച നഗരസഭ പാര്‍ക്കിന്റെ ഉദ്ഘാടനം 15ന്
11/04/2017

വൈക്കം: നവീകരിച്ച നഗരസഭ പാര്‍ക്കിന്റെ ഉദ്ഘാടനം 15ന് നടക്കും. വൈകിട്ട് 4.30ന് നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. വി വി സത്യന്‍ അദ്ധ്യക്ഷത വഹിക്കും. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പി ശശിധരന്‍, ബിജു കണ്ണേഴത്ത്, രോഹിണിക്കുട്ടി അയ്യപ്പന്‍, ഇന്ദിരാദേവി, ജി ശ്രീകുമാരന്‍ നായര്‍, ഷിബി സന്തോഷ്, ശ്രീകുമാരി യു നായര്‍ എന്നിവര്‍ പ്രസംഗിക്കും.