Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ വിതരണം തുടങ്ങി
11/04/2017

പെരുവ: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഇലഞ്ഞി ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ 2017-18 അധ്യയന വര്‍ഷത്തേക്ക് എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ വിതരണം തുടങ്ങി. അപേക്ഷാ ഫോറങ്ങള്‍ പത്ത് രൂപ നിരക്കില്‍ ഓഫീസില്‍ നിന്നും നേരിട്ടു വാങ്ങാവുന്നതാണെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0485 2258498, 9400006475, 9495539192.